10:50 കേരളം കേരളത്തിലെ ആദ്യ ചേര രാജാക്കന്മാർ: 2000 വർഷം പഴക്കമുള്ള കവിതകൾ പറയുന്നത്മലയാളം ഒരു ഭാഷയായി രൂപപ്പെടുന്നതിനും മുമ്പ് ചേര രാജാക്കന്മാരെ വാഴ്ത്തിയ പഴന്തമിഴ് കവിതകളും, കല്ലിലും ലോഹത്തിലുമുള്ള തെളിവുകളും. 2 മിനിറ്റ് വായന